നാദാപുരം: ജാതിയേരി കല്ലുമ്മൽ പള്ളിക്കു സമീപം പൊയിൽ ബിയ്യാത്തു (80) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മു. മക്കൾ: കുഞ്ഞബ്ദുല്ല, ജലീൽ, ബഷീർ, റഫീഖ്, ഖദീജ, നഫീസ, ആസ്യ. മരുമക്കൾ: സൗദ, ഷമീന, റാഹില, സഫീറ, മൊയ്തു, ടി.എം.കെ അമ്മദ്. സഹോദരി: പരേതയായ അയിശു.