എടവണ്ണപ്പാറ: ചീക്കോട് പഞ്ചായത്ത് മുന്‍ അംഗവും പൊന്നാട് മുസ്ലിം ലീഗ് നേതാവുമായിരുന്ന പരേതനായ സി.ടി. ഏനിക്കുട്ടി ഹാജിയുടെ ഭാര്യ ചോലയിൽ ആമിനക്കുട്ടി ഹജ്ജുമ്മ (84) നിര്യാതയായി. മക്കള്‍: വീരാന്‍കുട്ടി (ബിച്ചാപ്പു), ചേക്കുട്ടി, ഹൈദര്‍, ഫാത്തിമ കീഴുപറമ്പ്.