കൊടുവള്ളി: കരീറ്റിപ്പറമ്പ് വട്ടോളിച്ചാലിൽ പരേതനായ ഖാദർ ഹാജിയുടെ ഭാര്യ ഇയ്യാത്തുമ്മ (75) നിര്യാതയായി. മക്കൾ: ബഷീർ, സാബു, സിദ്ദീഖ്, റഫീഖ് (മോമി), അഷ്റഫ്, ഷമീം, ബൽക്കീസ്, ഹാജറ. മരുമക്കൾ: മുഹമ്മദ് ഹാജി (താമരശ്ശേരി), എൻ.സി. മുഹമ്മദ് (തലപ്പെരുമണ്ണ), മുഹമ്മദ് (തെച്യാട്), സഫിയ, സക്കീന, ശബീറ, റാബിയ, ജസീറ.