മഞ്ചേരി: കുട്ടശ്ശേരിയിലെ പരേതനായ സ്രാമ്പിക്കൽ അബ്ദുറഹ്മാൻ ബാഖവിയുടെ ഭാര്യ ആയിശ മുസ്ലിയാരകത്ത് (73) നിര്യാതയായി. മക്കൾ: ആമിന, ഉമ്മുൽഫള്ല, ഉമ്മു സുആദ, അബ്ദുൽബാരി (റിയാദ്), സുമയ്യ, റാഷിദ, ഫൗസിയ, മുബാറക്. മരുമക്കൾ: ബീരാൻകുട്ടി (തരികുളം), ഇസ്മാഈൽ മുസ്ലിയാർ (തോട്ടുപൊയിൽ), മുഹമ്മദ് (മഞ്ചേരി), അസൈനാർ (ചെറുകോട്), അബ്ദുസ്സലാം വള്ളുവങ്ങാട് (ജിദ്ദ), ജുവൈരിയ, ബുഷ്റ.