കോഴിക്കോട്: ചക്കുംകടവ് ‘നൗറിന’ വസതിയിൽ എം.എസ്. ബഷീർ (64) കുണ്ടുങ്ങൽ മഹാസ്രാങ്കിൻറകത്ത് നിര്യാതനായി. പരേതരായ പടിഞ്ഞാറെ മാളിയക്കൽ അഹമ്മദ് കോയയുടെയും എം.എസ്. ഇമ്പിച്ചിയിശബിയുടെയും മകനാണ്. ഭാര്യ: ചെമ്മങ്ങാട് മേത്തലക്കണ്ടി നാദിറ. മക്കൾ: റമീസ്, ഷബ്ന, ഹംദ, നൗറി. മരുമക്കൾ: വാണിശ്ശേരി റഷീദ്, തുപ്പട്ടി വീട് മാളിക്കൽ ഫസൽ, പടിഞ്ഞാറകം ഫർഷിദ്, സനം മാങ്കാവ്. സഹോദരങ്ങൾ: പരേതരായ എം.എസ്. മമ്മദ് കോയ, മൊയ്തീൻ (മോയി), ഉമ്മർകോയ, ജലീൽ, നൂറുദ്ദീൻ, ബീവി, കുഞ്ഞിബി, മാമി.