കരുളായി: നരിയാളംകുന്ന് പരേതനായ കുമാരപ്പറ്റ നാരായണന്റെ ഭാര്യ നാരായണി (90) നിര്യാതയായി. മക്കള്‍: സുരേന്ദ്രന്, കാര്‍ത്യായനി. മരുമക്കള്‍: ശാന്ത, ബാബു.