അത്തോളി: കുടക്കല്ല് പരേതനായ മീത്തലെ മാണിക്കോത്ത് മീത്തൽ ശ്രീധരന്റെ ഭാര്യ ശ്യാമള (64) നിര്യാതയായി. മക്കൾ: ശ്രീജിത്ത് (വിജിലൻസ് സ്പെഷൽ സെൽ കോഴിക്കോട്), പരേതനായ സുനിൽകുമാർ. മരുമക്കൾ: മണില, അമിത. സഹോദരങ്ങൾ: ഗോപി പേരാമ്പ്ര, പരേതയായ രാധ കൽപത്തൂർ.