പൂക്കോട്ടുംപാടം: പാറക്കപ്പാടം അഞ്ചകുന്നത്ത് അബ്രഹാം (അവറാൻ ചേട്ടൻ-82) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: ജോയി, റെജി, ഷാജി. മരുമക്കൾ: സുജ, ജെയ്സി, ജിൻസി. സംസ്കാരം ചൊവ്വാഴ്ച ചുള്ളിയോട് പ്രത്യാശനാഥ ദേവാലയ സെമിത്തേരിയിൽ.