മുക്കം: കുമാരനെല്ലൂർ തടപ്പറമ്പിൽ കക്കാട് ആയിഷ (84) നിര്യാതയായി. ഭർത്താവ്: പരേതനായ രായിൻ. മക്കൾ: ബഷീർ, സുഹറ, മൈമൂന, സുബൈദ, പാത്തുമ്മ, ഹവ്വാഉമ്മ, പരേതനായ മുഹമ്മദാലി. മരുമക്കൾ: മൈമൂന, യൂസഫ്, മുഹമ്മദ് കുഞ്ഞാൻ, ഇബ്രാഹിം, മുനീർ (ഖത്തർ), പരേതരായ ആമിന, മുഹമ്മദലി.