മമ്പാട്: പള്ളിക്കുന്ന് പുതിയേടത്ത് അബ്ദുറഹ്മാൻ (കുഞ്ഞാണി-67) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷംസീർ, സജ്ല, ഷൈനി, ഷഹനാസ്, ശരീഫ്, റാഷിദ്, റിഷാദ്, ഷാഫി, ഷാഹിദ്.