നാദാപുരം: ഇരിങ്ങണ്ണൂർ തയ്യുള്ളതിൽ കല്യാണി (70) നിര്യാതയായി. ഭർത്താവ്: ഗോപാലൻ. മക്കൾ: സി.പി. രാജൻ (അധ്യാപകൻ ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ, കെ.എസ്.ടി.എ നാദാപുരം സബ്ജില്ല പ്രസി), അശോകൻ, സുധീഷ്, സുധ. മരുമക്കൾ: ദീപ്തി, നീമ, രേഷ്മ, കരുണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.