മമ്പാട്: പൊങ്ങല്ലൂർ ബേപ്പുകാരൻ ജമീല (56) നിര്യാതയായി. ഭർത്താവ്: മുസ്തഫ. മക്കൾ: ബുഷൈറ, അമീൻ റാഷിദ്, ആബിദ്, ഹാഷിം. മരുമകൻ: നിസാമുദ്ദീൻ എടവണ്ണ.