എകരൂൽ: വെസ്റ്റ് വീര്യമ്പ്രം കണ്ടിയിൽ ആണ്ടിക്കുട്ടിയുടെ ഭാര്യ ബാലാമണി (63) നിര്യാതയായി. മക്കൾ: ബെൻഷിത്, ജസ്നി. മരുമക്കൾ: ആതിര (ചേളന്നൂർ), ഷിജുലാൽ (കാന്തപുരം). സഹോദരങ്ങൾ: ബാബു, മോളി, സുമിന (മൂവരും പനങ്ങാട്), നൈന (ചീക്കിലോട്), പരേതനായ രാമചന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.