പുലാമന്തോൾ: ചെമ്മലശ്ശേരി കുണ്ടറക്കൽ പടിയിൽ താമസിച്ചിരുന്ന പരേതനായ വെണ്ണത്ര ടൈലർ കുഞ്ഞന്റെ ഭാര്യ സൗദാമിനി (65) നിര്യാതയായി. മക്കൾ: സുനിത, ഉണ്ണികൃഷ്ണൻ, മിനിത. മരുമക്കൾ: ഹരിദാസൻ (ചെമ്മലശ്ശേരി), രാജേന്ദ്രൻ (ചട്ടിപ്പറമ്പ്), ദീപ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.