ബാലുശ്ശേരി: പനങ്ങാട് നോർത്ത് മലയരികത്ത് വേലായുധൻ (72) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മക്കൾ: ഷിബുലാൽ (ടീച്ചർ വലിയപറമ്പ് എ.യു.പി സ്കൂൾ), ഷിജി (കെ.ടി.ഡി.സി ഉള്ള്യേരി). മരുമക്കൾ: രജിത കൊയിലാണ്ടി (കെ.എസ്.എഫ്.ഇ ബാലുശ്ശേരി), ജസ്ന (പയ്യോളി). സഹോദരങ്ങൾ: വിലാസിനി, ശ്രീനിവാസൻ (കുറുമ്പൊയിൽ), ജനാർദനൻ, പുഷ്പ, മനോജ് (വിമുക്ത ഭടൻ), സതി. സഞ്ചയനം വ്യാഴാഴ്ച.