കൊടുവള്ളി: കരുവമ്പൊയിൽ പേരൂർ ദേവകി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നായർ. മക്കൾ: പി. വസന്തകുമാരി, പി. രാമചന്ദ്രൻ, പി. ബിജി (കൊടുവള്ളി ഹൈസ്കൂൾ). മരുമക്കൾ: പി.വി. വേലായുധൻ നായർ (വിമുക്തഭടൻ), വിമല കുമാരി, പി. ക്ഷീരസാഗരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്. സഞ്ചയനം ശനിയാഴ്ച.