ചേമഞ്ചേരി: വെറ്റിലപ്പാറ പുതുക്കോൾ കുനി താമസിക്കുന്ന മേലൂർ പരക്കണ്ടി പത്മനാഭൻ നായർ (78) നിര്യാതനായി. ഭാര്യമാർ: പരേതയായ അംബുജാക്ഷി അമ്മ, രാധ. പിതാവ്: പരേതനായ കൃഷ്ണൻ നായർ. മാതാവ്: ലക്ഷ്മി അമ്മ. മക്കൾ: ലീന, സന്തോഷ് കുമാർ, സനാതൻ. മരുമക്കൾ: പ്രഭാകരൻ വി.സി (റിട്ട. ഡ്രൈവർ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്), രോഷ്നി. സഹോദരങ്ങൾ: ദേവകി അമ്മ, കാർത്ത്യായനി, സോമൻ രുഗ്മിണി, ഗൗരി, പരേതനായ ശ്രീകുമാർ.