വടകര: സഹകരണ ആശുപത്രിക്ക് സമീപം കണ്ണങ്കുഴിയിലെ കുനിയിൽ ശേഖരൻ (66) നിര്യാതനായി. പിതാവ്: പരേതനായ ഗോപാലൻ. മാതാവ്: ദേവി. ഭാര്യ: സജിത (പാലോളിപ്പാലം). മക്കൾ: അരുൺ, മേഘ. മരുമകൾ: അനൂജ് (ബംഗളൂരു). സഹോദരങ്ങൾ: ശ്യാമള (അരവിന്ദഘോഷ്), ശോഭ (പഴങ്കാവ്), ശൈലജ (ചോറോട്), ബാബു (സി.പി.എം വടകര ടൗൺ ലോക്കൽ കമ്മിറ്റി അംഗം), പരേതനായ വിനു.