അവിട്ടത്തൂർ: ചിറ്റിലപ്പിള്ളി കൊടിയിൽ ജോർജിന്റെ ഭാര്യ ഡെയ്സി (57) നിര്യാതയായി. മക്കൾ: ദിവ്യ, ജിയോ (ഖത്തർ). മരുമക്കൾ: വിനോയ്, മിനു (ഇരുവരും ഖത്തർ). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് അവിട്ടത്തൂർ തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.