അയ്യന്തോൾ: എടത്തറ പരേതനായ കൃഷ്ണന്റെ ഭാര്യ അമ്മു (87) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, വിജയകുമാർ, ഭാഗ്യലക്ഷ്മി, ബാബു, പരേതയായ ഓമന. മരുമക്കൾ: ശോഭന, സരസ്വതി, വത്സലൻ, രാഗിണി, പരേതനായ സുബ്രൻ.