എരുമപ്പെട്ടി: നെല്ലുവായ് വടുതല വീട്ടിൽ ഗോവിന്ദൻകുട്ടി നായരുടെ ഭാര്യ ദേവകി അമ്മ (93) നിര്യാതയായി. മക്കൾ: സുന്ദരാക്ഷൻ, സുരേഷ്, രാജൻ, രമേഷ്, സുനിത, പരേതനായ മുരളീധരൻ. മരുമക്കൾ: ബീന, ശോഭന, ലത, ജയശ്രീ, ബീന.