അണ്ടത്തോട്: തങ്ങൾപ്പടി കെട്ടുങ്ങൽ പാലത്തിന് സമീപം പരേതനായ പനക്കൽ ബാപ്പുവിന്റെ ഭാര്യ ചോലയിൽ ബീവാത്തു (90) നിര്യാതയായി. മകൻ: മുഹമ്മദുണ്ണി. മരുമകൾ: റസിയ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് അണ്ടത്തോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.