കാരമുക്ക്: മടാശ്ശേരി ലോനപ്പന്റെ മകൻ തോമസ് (53) നിര്യാതനായി. മാതാവ്: മേരി. ഭാര്യ: ലിസി. മകൻ: നിതിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കണ്ടശ്ശാംകടവ് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.