ഏനാമാക്കൽ: കരുവന്തല ദേവി ഹോട്ടൽ ഉടമ നമ്പനത്ത് ബാബുരാജ് (76) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: സ്മിജീഷ്, സ്മികേഷ്, സ്മിനീഷ്. മരുമക്കൾ: ശാരി, നീതു, കൃഷ്ണപ്രിയ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.