പട്ടിക്കാട്: വഴുക്കുംപാറ ചെറുപാലക്കാട്ട് പരേതനായ മാത്യുവിന്റെ മകന് പൗലോസ് (70) നിര്യാതനായി. ഭാര്യ: സാറാമ്മ.