തിരുവനന്തപുരം: പ്രമുഖ ബിസിനസ് കണ്‍സള്‍ട്ടന്റും ജന്മഭൂമി മുന്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറുമായിരുന്ന എറണാകുളം കാക്കനാട് വെസ്റ്റ് ചെമ്പുമുക്ക് സി.ആര്.എ 29 സൗപര്‍ണികയില്‍ നവീന്‍ ബാലചന്ദ്രന്‍നായര്‍ (49) നിര്യാതനായി. പരേതനായ ബി.സി. നായരുടെയും കൊടുങ്ങൂര്‍ മഠത്തില്‍ പത്മജ നായരുടെയും മകനാണ്. പൈങ്കുളം ക്രാന്തനാട്ട് ശാന്തം വീട്ടില്‍ പ്രീതിയാണ് ഭാര്യ. സഹോദരി: വന്ദന രാമകൃഷ്ണൻ (യു.കെ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കാക്കനാട് അത്താണി ശ്മശാനത്തിൽ.