കണിയാപുരം: വെട്ടുറോഡ് മഠത്തിൽ വീട്ടിൽ കെ. ഭാസ്കരപിള്ള (83) നിര്യാതനായി. ഭാര്യ: പി. ശാന്തകുമാരിയമ്മ. മക്കൾ: പ്രസാദ്, പ്രഭാകുമാരി. മരുമക്കൾ: വി.ആർ. രഞ്ചു, എസ്. സുനിൽകുമാർ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.