നെയ്യാറ്റിൻകര: ഈരാറ്റിൽപുറം കരയ്ക്കാട്ടുവിള വീട്ടിൽ ടി. ജ്ഞാനദാസ് (70) നിര്യാതനായി. ഭാര്യ: ടി.എസ്. ലത. മക്കൾ: സിമിമോൾ, സിബിൻദാസ് (പി.ആർ.ഡി, സെക്രട്ടേറിയറ്റ്). മരുമക്കൾ: സനൽ, ആൻസി എം. രാജൻ. പ്രാർഥന ശനിയാഴ്ച രാവിലെ എട്ടിന്.