നെടുമങ്ങാട്: മുക്കോലയ്ക്കൽ പ്രതീക്ഷയിൽ സി. രാധാകൃഷ്ണൻ നായർ (69) നിര്യാതനായി. കോൺഗ്രസ് നേതാവും കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ ഭാരവാഹിയും റിട്ട തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥനുമായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: ശ്രീലത(ദർശന ഹയർ സെക്കൻഡറി സ്കൂൾ ). മക്കൾ: അമിത (കാനഡ), അംബു (സോഫ്റ്റ്വെയർ എൻജിനീയർ). മരുമക്കൾ: ശിവകുമാർ (കാനഡ), എസ്. ഗോപിക.