നെടുമങ്ങാട്: ചുള്ളിമാനൂർ മഞ്ഞക്കോട്ടുമൂല ഊറ്റുകലുങ് സജ്ജാദ് മൻസിലിൽ അബ്ദുൽ ജലാലിന്റെ ഭാര്യ സാജിദബീവി (62) നിര്യാതയായി. മക്കൾ: സജ്ജാദ്, സജീന, സജീർ. മരുമക്കൾ: അൻസീന, ഷാഹുൽ ഹമീദ്, സൈഫുന്നിസ.