ബാലരാമപുരം: അതിയന്നൂർ ഗിരിനിവാസിൽ എസ്. ഗിരീഷ് ലാൽ (54) നിര്യാതനായി. കേരള ബാങ്ക് ബാലരാമപുരം ബ്രാഞ്ച് ക്ലർക്കാണ്. ഡി.വൈ.എഫ്.ഐ മുൻ ജില്ല കമ്മിറ്റി അംഗം, ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ വിജി (അന്തിയൂർ ബാങ്ക്). മക്കൾ: ധനുഷ് ലാൽ, ഗിരീഷ്മ. സഹോദരങ്ങൾ രജിത, ഗിരിജ, ഗീത, വിനയചന്ദ്രൻ.