അണ്ടൂർകോണം: ആമ്പല്ലൂർ പുളിയർത്തുവിള പുതുവൽ പുത്തൻവീട്ടിൽ അലി അക്ബർ (75) നിര്യാതനായി. മക്കൾ: പരേതനായ നിസാർ, സലീന. മരുമക്കൾ: സലാം, അനീസബീവി.