തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരനും കവിയും എസ്.എൻ കോളജ് മലയാളം മേധാവിയുമായിരുന്ന പരേതനായ കിളിമാനൂർ രമാകാന്തന്റെ ഭാര്യ ഇന്ദിര (82) തിരുവനന്തപുരം പേട്ട തേങ്ങാപ്പുര ലെയിനിലെ വസതിയിൽ നിര്യാതയായി. മകൻ: ഡോ. മനുരമാകാന്ത് (ഇംഗ്ലീഷ് വിഭാഗം മേധാവി, എസ്.എൻ കോളജ്, ചേർത്തല). മരുമകൾ: ദിവ്യ.ആർ. ബാബു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.