മാള: കോട്ടമുറി പയ്യപ്പിള്ളി അന്തോണി (93) നിര്യാതനായി. ഭാര്യ: അന്നംക്കുട്ടി. മക്കൾ: വർഗീസ്, തോമാസ്, സാബു, ഷിബു, സിജി, സിബി. മരുമക്കൾ: ഷീബ, മേജോ, ക്രിസ്റ്റി, ജിനു, വിൽസൺ, ജോൺസൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്കുശേഷം മൂന്നിന് സെന്റ് തെരേസാസ് കോട്ടയ്ക്കൽ പള്ളി സെമിത്തേരിയിൽ.