പട്ടിക്കാട്: താണിപ്പാടം ചെമ്പനാൽ മത്തായി (85) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: ജയിംസ്, ബെന്നി, ടൈറ്റസ്. മരുമക്കൾ: ബിന്ദു, ബിന്ദു, ബിന്ദു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് താണിപ്പാടം ശാലോം മാർത്തോമ പള്ളി സെമിത്തേരിയിൽ.