കൊടകര: മറ്റത്തൂര്‍ക്കുന്ന് കാരക്കട കൃഷ്ണന് (82) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കള്‍: മല്ലിക, ലത (ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ), സുധ, ജയന്, അജയന്. മരുമക്കള്‍: ബാബു, ചന്ദ്രന്, രാധാകൃഷ്ണന്, സിജി, നീതു.