പെരിങ്ങോട്ടുകര: രാജവീഥി റോഡിന് തെക്ക് ശാന്തിപുരത്ത് മൂസ (87) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: ഫാത്തിമ, ശരീഫ, ഷാജിത. മരുമക്കള്‍: വീരാന്‍, നസീം, പരേതനായ റസാഖ്.