മണലൂർ: മഞ്ചാടി കൊട്ടാരത്ത് പരേതനായ ഹരിചന്ദ്രന്റെ ഭാര്യ ലക്ഷ്മികുമാരി (72) നിര്യാതയായി. മക്കൾ: ഹരീഷ്, ഹനീഷ്, ഹരിജ. മരുമക്കൾ: ശ്യാമ, അജയൻ.