മാള: പൊയ്യ ആശുപത്രിതാഴം കരിച്ചിലപ്പറമ്പിൽ കുഞ്ഞപ്പന്റെ ഭാര്യ കാർത്യായനി (86) നിര്യാതയായി. മക്കൾ: വിജയൻ, സന്തോഷ്, സജീവ്, മല്ലിക, അംബിക. മരുമക്കൾ: രാധ, സരസു, വിലാസിനി, ബാലൻ, പരേതനായ അപ്പുക്കുട്ടൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.