കൊടകര: മറ്റത്തൂര്‍കുന്ന് കാവനാട് തേവര്‍പറമ്പില്‍ സാമിക്കുട്ടി (62) നിര്യാതനായി. ഭാര്യ: ദേവു. മക്കള്‍: ദീപ്തി, ദിവ്യ. മരുമക്കള്‍: ഉണ്ണി, ഷാജു. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍.