പൊയിലിശ്ശേരി: കൽപ്പറമ്പിലെ പൂത്തോട്ടത്തിൽ മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: അഷ്കർ, നിഷ, ജംഷീന, ജാസ്മിൻ. മരുമക്കൾ: ഫൈസൽ, റഫീഖ്, നിഷാദ്, റഹ്മത്ത്.