പാണ്ടിക്കാട്: ചെമ്പ്രശ്ശേരി ഒടോമ്പറ്റയിലെ മേലേതിൽ മുഹമ്മദ് (പൂവ്വചോല ഇക്ക -82) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മൊയ്തീൻ, അബ്ദുറഹ്മാൻ, ഫൈസൽ, കത്തീരുമ്മ, ഖൈറുന്നിസ, ജുമൈല, ഹസീന. ഖബറടക്കം ബുധനാഴ്ച രാവിലെ 09.30ന് ഒടോമ്പറ്റ ഇസ്ലാഹി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.