കൊണ്ടോട്ടി: ഒളവട്ടൂര്‍ അമ്പയതൊടി പരേതനായ മമ്മുണ്ണിയുടെ ഭാര്യ ഫാത്തിമ (90) നിര്യാതയായി. മക്കള്‍: ഹസ്സന്, അബ്ദുല്‍കരീം, ഖദീജ, ആയിശ. മരുമക്കള്‍: ആമിന, നഫീസ.