ബീരാഞ്ചിറ: ചെമ്മല ബാപ്പുവിന്റെ ഭാര്യ ആമിന (73) നിര്യാതയായി. മക്കൾ: ഹാരിസ്, സലാം, അനീഷ്, ഹാരിഫ, അനീഷ. മരുമക്കൾ: നാസർ, താജു, നൂർജഹാൻ, സബീന, ജംഷീന.