താനൂർ: കാട്ടിലങ്ങാടി കിഴക്കുവീട്ടിൽ പരമേശ്വരൻ (80) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി. മകൻ: മുകേഷ് (ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ, തിരൂർ). മരുമകൾ: ഋഷിമ.