പെരിമ്പലം: മോസ്കോ നഗർ പരേതരായ കാരാടൻ മൊയ്തീന്റെയും ആയമ്മയുടെയും മകൾ ഖദീജ (64) നിര്യാതയായി. മക്കൾ: റജീന, ജംഷിയ. മരുമകൻ: പരേതനായ ഹുസൈൻ. സഹോദരങ്ങൾ: മുഹമ്മദ് (വണ്ടൂർ), അബൂബക്കർ (കിടങ്ങഴി), പാത്തുമ്മ.