നാദാപുരം: ഉമ്മത്തൂരിലെ പീറ്റക്കണ്ടിയിൽ യൂസുഫ് (60) ഖത്തറിൽ നിര്യാതനായി. പിതാവ്: പരേതനായ ചെറുവത്ത് തറുവയി. മാതാവ്: പാത്തുഹജ്ജുമ്മ. ഭാര്യ: മർയം. മക്കൾ: അനസ് (കൊച്ചി), ഹന, സന (നാദാപുരം ഗവ. കോളജ് വിദ്യാർഥിനി). മരുമക്കൾ: തൂണേരീന്റവിട നൗഷാദ്, അഫ്സിറ. സഹോദരങ്ങൾ: അബ്ദുല്ലഹാജി, ആയിഷ, സുഹറ. ഖബറടക്കം ബുധനാഴ്ച 10ന് പാറക്കടവ് വലിയപള്ളി ഖബർസ്ഥാനിൽ.