കോഴിക്കോട്: പരേതനായ എം. ഗോകുലാനന്ദ റാവുവിന്റെ ഭാര്യ മീര ജി. റാവു (87) നിര്യാതയായി. മക്കൾ: ജി. നാരായണ റാവു, ജി. രത്നാകര റാവു, ജി. പാണ്ഡുരംഗ റാവു, സുമതി കമ്മത്ത് (മംഗലാപുരം), അനിത എസ്. നായക് (ആലപ്പുഴ), ശോഭ അനിൽ നായക് (കോഴിക്കോട്), ഉഷ കാമ്മത്ത് (ബന്തവാൽ). മരുമക്കൾ: ശോഭ എൻ. റാവു, രാധിക ആർ. റാവു, സന്ധ്യ പി. റാവു, പരേതനായ ഗണേശ് കാമ്മത്ത്, സുരേഷ് ചന്ദ്ര നായക്, അനിൽ ജനാർദന നായക്, ബി. കേശവ് കാമ്മത്ത്.