നന്മണ്ട: പതിനാലെ നാലിലെ പുതുവായി ചന്തുക്കുട്ടിയുടെ മകൻ ചിറായി തെക്കയിൽ ഷാജി (51, ഐശ്വര്യ വസ്ത്രാലയം നന്മണ്ട -13) നിര്യാതനായി. മാതാവ്: പരേതയായ മാളുഅമ്മ. ഭാര്യ: ഹരിത. മക്കൾ: അക്ഷിദ് (നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർഥി), ഷനിക (മന്ത്യാട്ട് എൽ.പി സ്കൂൾ). സഹോദരങ്ങൾ: പത്മിനി, സാവിത്രി, പരേതനായ ബാലകൃഷ്ണൻ. സഞ്ചയനം ശനിയാഴ്ച.