എകരൂൽ: വെസ്റ്റ് ഇയ്യാട് പുറായിൽ രാമുണ്ണിക്കുട്ടി (80) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി (കാപ്പിയിൽ). മക്കൾ: നിതീഷ്, നിതാഷ. മരുമക്കൾ: സജിത്കുമാർ, ബബിത. സഹോദരങ്ങൾ: ജാനകി (റിട്ട. ഹെഡ് നഴ്സ്, കോഴിക്കോട് മെഡിക്കൽ കോളജ്), രവീന്ദ്രൻ, ലോഹിതാക്ഷൻ, അശോകൻ, ശാന്ത. സഞ്ചയനം ശനിയാഴ്ച.